---
title: "പാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ മൊകേരി പഞ്ചായത്ത് തല ഉദ്ഘാടനം പാനൂർ ഗുരുസന്നിധിയിൽ ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിൽ നടന്നു"
english_title: "Mokeri Panchayat level inauguration of Panur Upazila School Kalotsavat was held at Sri Narayana English Medium UP School in Panur Gurusannidhi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160504/Mokeri Panchayat level inauguration of Panur Upazila School Kalotsavat was held at Sri Narayana English Medium UP School in Panoor Gurusannidhi"
published_at: "2023-11-08T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b30018b6ba_IMG-20231108-WA0037.jpg"
keywords: []
---

# പാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ മൊകേരി പഞ്ചായത്ത് തല ഉദ്ഘാടനം പാനൂർ ഗുരുസന്നിധിയിൽ ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിൽ നടന്നു

> **Lead Summary:** പാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ മൊകേരി പഞ്ചായത്ത് തല ഉദ്ഘാടനം പാനൂർ ഗുരുസന്നിധിയിൽ ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിൽ നടന്നു.

## Article Content

പാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ മൊകേരി പഞ്ചായത്ത് തല ഉദ്ഘാടനം പാനൂർ ഗുരുസന്നിധിയിൽ ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിൽ നടന്നു.

കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻ അധ്യക്ഷനായി.

വാർഡംഗം വനജ, ഗുരുസന്നിധി പ്രസിഡൻ്റ് പ്രദീപൻ മാസ്റ്റർ, സെക്രട്ടറി കെ.നാണു മാസ്റ്റർ, പിടിഎ പ്രസി.മെറാജ്, ഓട്ടാണി നാണു മാസ്റ്റർ, മദർ പിടിഎ പ്രസി. സരിഷ സനോജ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി.കെ അശോകൻ സ്വാഗതവും, പ്രമീള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160504/Mokeri Panchayat level inauguration of Panur Upazila School Kalotsavat was held at Sri Narayana English Medium UP School in Panoor Gurusannidhi)